Webdunia - Bharat's app for daily news and videos

Install App

12000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000രൂപയും ഭാര്യയ്ക്ക് ജീവനാംശമായി നല്‍കിയാല്‍ അയാളെങ്ങനെ ജീവിക്കുമെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍
ശനി, 31 ഓഗസ്റ്റ് 2024 (21:17 IST)
12000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000രൂപയും ഭാര്യയ്ക്ക് ജീവനാംശമായി നല്‍കിയാല്‍ അയാളെങ്ങനെ ജീവിക്കുമെന്ന് കോടതി. കര്‍ണാടക ഹൈക്കോടതിയാണ് ഇക്കാര്യം ചോദിച്ചത്. ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ ഭാര്യയോടാണ് ജഡ്ജി ഇക്കാര്യം ചോദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. കര്‍ണാടക ഹൈക്കോടതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നത്. 
 
മാസം 12,000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000 രൂപ ജീവനാംശമായി നല്‍കണമെന്ന് കോടതിക്ക് എങ്ങനെ വിധിക്കാന്‍ ആകുമെന്ന് ജഡ്ജി ചോദിച്ചു. അങ്ങനെ നല്‍കിയാല്‍ യുവാവ് എങ്ങനെ ജീവിക്കും. അത് പറ്റില്ല. കോടതി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ബസിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ

കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അമിത് ഷാ; കോടതിയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് ഉറപ്പുനല്‍കി

വിജയ് ഇളയ സഹോദരനെ പോലെ, ഡിഎംകെക്കെതിരെ പോരാടാൻ ബിജെപിക്കൊപ്പം ചേരണമെന്ന് ഖുഷ്ബു

കേരളത്തിൽ കേക്ക്, ഉത്തരേന്ത്യയിൽ കൈവിലങ്ങും, കേരളത്തിലെ കേന്ദ്രമന്ത്രിമാരെവിടെ, ചോദ്യവുമായി എം ഗോവിന്ദൻ

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments