Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോവധത്തിന് ആജീവനാന്ത തടവുശിക്ഷ?!

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി

ഗോവധത്തിന് ആജീവനാന്ത തടവുശിക്ഷ?!
, ബുധന്‍, 31 മെയ് 2017 (14:43 IST)
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. ഗോവധത്തിനുള്ള നിയമപരമായ ശിക്ഷ മൂന്നു വര്‍ഷം എന്നതില്‍ നിന്നും ആജീവനന്ത തടവ് ശിക്ഷയാക്കി ഉയര്‍ത്തണമെന്നും ജയ്പൂർ ഹൈക്കോടതി ശുപാർശ ചെയ്തു.  
 
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഗോശാലയെന്ന് വിശേഷിപ്പിക്കുന്ന ഹിങ്കോനിയ ഗോശാല കേസ് സംബന്ധിച്ച പെറ്റീഷന്‍ പരിഗണിക്കവേയാണ് കോടതി ഇങ്ങനെ നിരീക്ഷണം നടത്തിയത്. കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം പുറപ്പെടുവിപ്പിച്ച കേന്ദ്രസർക്കാരിന്റെ നടപടി രാജ്യത്താകെ പ്രതിഷേധങ്ങൾക്ക് വകവെച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ്’ കണ്ടശേഷം സച്ചിന്റെ മകള്‍ സാറ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു