Webdunia - Bharat's app for daily news and videos

Install App

ഹിജാബ് വിവാദം: നാളെ മുതൽ 19 വരെ ഉടുപ്പിയിൽ നിരോധനാജ്ഞ

Webdunia
ഞായര്‍, 13 ഫെബ്രുവരി 2022 (13:15 IST)
ഹിജാബ് വിഷയം വൻ‌വിവാദമായ സാഹചര്യത്തിൽ നാളെ മുതൽ ഈ മാസം 19 വരെ ഉടുപ്പിയിലെ എല്ലാ സ്കൂളുകൾക്കും സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
 
നാളെ രാവിലെ ആറ് മുതൽ ശനിയാഴ്‌ച്ച വൈകീട്ട് ആറ് വരെ സ്കൂളുകൾക്ക് 200 മീറ്റർ പരിധിയിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങൾ, മുദ്രാവാക്യം വിളിക്കൽ,പ്രസംഗങ്ങൾ എ‌ന്നിവ നിരോധിച്ചു.
 
സമാനമായി ബെംഗളൂരുവിലെ സ്കൂളുകൾ,കോളേജുകൾ,പ്രീ യൂണിവേഴ്‌സിറ്റി കോളേജുകൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന്ഇവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിചിട്ടുണ്ട്. ഈ മാസം 22 വരെയാണ് ഇവിടങ്ങളിൽ 144 പ്രഖ്യാപിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

Who is Pinaki Misra: ആരാണ് മഹുവ മോയ്ത്രയുടെ 65കാരനായ വരൻ പിനാകി മിശ്ര, വിവാഹത്തിന് പിന്നാലെ തിരച്ചിലുമായി സൈബർ ലോകം

Bangalore Stampede: കുംഭമേളയിൽ 60 പേരോളം മരിച്ചില്ലെ, ഞങ്ങൾ ആരെങ്കിലും വിമർശിച്ചോ?, ചിന്നസ്വാമി സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി സിദ്ധരാമയ്യ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി.വി.അന്‍വറിന്റെ ചിഹ്നം കത്രിക

അടുത്ത ലേഖനം
Show comments