Webdunia - Bharat's app for daily news and videos

Install App

നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകനാണെന്നുള്ളതിന്റെ തെളിവ് ഞങ്ങള്‍ ചോദിച്ചില്ലല്ലോ: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ശനി, 12 ഫെബ്രുവരി 2022 (16:49 IST)
രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത വിശ്വ ശര്‍മ. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും കൊറോണ വൈറസിനെതിരായ വാക്‌സിനെയും കുറിച്ച് സംശയം പ്രകടിപ്പിച്ചതിന് മറുപടി പറയുകയായിരുന്നു ഹിമന്ത വിശ്വശര്‍മ.  താങ്കള്‍ രാജീവ് ഗാന്ധിയുടെ മകനാണെന്നുള്ളതിന്റെ തെളിവ് ഞങ്ങള്‍ ചോദിച്ചില്ലല്ലോ എന്നായിരുന്നു വിമര്‍ശനം.
 
ഹിമന്ത വിശ്വശര്‍മ 2015ലാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നത്. കര്‍ണാടക വിഷയത്തില്‍ രാജ്യം ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറയുന്നു. പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തിയാല്‍ അവര്‍ക്ക് പാഠഭാഗങ്ങള്‍ മനസിലായെന്ന് എങ്ങനെയാണ് അധ്യാപകന് മനസിലാകുകയെന്നാണ് ഹിമന്ത വിശ്വശര്‍മ ചോദിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് നാടുകടത്തും: ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

3 വാർഡുകളാണ് തകർന്നത്, ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ

വ്യാജ ഫോണ്‍ കോളുകളും മെസ്സേജുകളും നിങ്ങളുടെ ഫോണില്‍ എത്തിയാല്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്യണമെന്ന് ടെലകോം മന്ത്രാലയം

മോദിയെ കാണുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം, ജി 20 ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തി ജോർജിയ മെലോണി

അടുത്ത ലേഖനം
Show comments