Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാവലിക്ക് ഹലാൽ വേണ്ട, കർണാടകയിൽ ക്യാമ്പയിനുമായി ഹിന്ദു സംഘടനകൾ

ദീപാവലിക്ക് ഹലാൽ വേണ്ട, കർണാടകയിൽ ക്യാമ്പയിനുമായി ഹിന്ദു സംഘടനകൾ
, ശനി, 22 ഒക്‌ടോബര്‍ 2022 (10:55 IST)
ദീപാവലിക്ക് ഹലാൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ ഹിന്ദു സംഘടനകളുടെ ക്യാമ്പയിൻ. വിവിധ ഹിന്ദു സംഘടനകൾ വീട് വീടാന്തരം കയറിയിറങ്ങിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
 
ഹിന്ദു ജന ജാഗ്രതി സമിതി,ശ്രീരാമ സേന,രാഷ്ട്ര രക്ഷണ പട,വിശ്വഹിന്ദു സനാതന പരിഷത് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ. ജയനഗർ, ബസവനഗുഡി നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. ദീപാവലി ഉത്സവസീസൺ കഴിയും വരെ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിംഗിൾ ലോഗിനിൽ മുഴുവൻ പെൻഷൻ വിവരങ്ങളും അറിയാം, ഏകീകൃത പോർട്ടലുമായി കേന്ദ്രം