Webdunia - Bharat's app for daily news and videos

Install App

യാത്ര പോകുമ്പോള്‍ ബാഗില്‍ നിങ്ങള്‍ക്ക് എത്ര ലിറ്റര്‍ മദ്യം സൂക്ഷിക്കാന്‍ സാധിക്കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 25 ഒക്‌ടോബര്‍ 2024 (16:22 IST)
ഇന്ത്യയില്‍ മദ്യത്തിന്റെ ഉപയോഗം വളരെ കൂടുതലാണ്. ശരാശരി ഒരാള്‍ 5.7 ലിറ്റര്‍ മദ്യം കുടിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മദ്യത്തിന്റെ വിലയില്‍ വലിയ വ്യത്യാസങ്ങളുണ്ട. ചില സംസ്ഥാനങ്ങളില്‍ മദ്യത്തിന്റെ വില വളരെ കൂടുതലാണ്. ചിലയിടത്ത് കുറവാണ്. ബസില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ബാഗില്‍ എത്ര ബോട്ടില്‍ മദ്യം കൊണ്ടുപോകാം എന്നതിന് നിയമമുണ്ട്. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ മദ്യം വില്‍ക്കുന്നതിനും കുടിക്കുന്നതിനും നിരോധനം ഉണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് രണ്ട് ലിറ്റര്‍ മദ്യം ബാഗില്‍ സൂക്ഷിക്കാന്‍ സാധിക്കും.
 
ഇതില്‍ കൂടുതലാണെങ്കില്‍ 5000 രൂപ ഫൈന്‍ അടക്കേണ്ടി വരും. അതേസമയം ബസ്സില്‍ മദ്യം കയറ്റാന്‍ അനുവദിക്കുന്നതില്‍ ബസ്സുടമയ്ക്ക് തീരുമാനമെടുക്കാം. ബസുടമ അനുവദിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ബസ്സില്‍ മദ്യം കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കില്ല. കൂടാതെ ഇതിനുള്ള ബില്ലും യാത്രയിലുടനീളം സൂക്ഷിക്കേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളം പെരുമ്പാവൂരിൽ 2 ദിവസം മുൻപ് കാണാതായ 18 കാരിയുടെ മൃതദേഹം കണ്ടെത്തി

ഇനി അങ്കണവാടിയില്‍ ബിരിയാണിയും; കുട്ടികള്‍ക്കുള്ള ഭക്ഷണ മെനു പരിഷ്‌കരിച്ചു

കൊല്ലത്ത് മുടി വെട്ടിയിലെന്ന കാരണത്താല്‍ വിദ്യാര്‍ഥികളായ 14 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി; മഴ നനഞ്ഞു നിന്നെന്ന് കുട്ടികളുട പരാതി

കേരളത്തിൽ മൂന്നും നാലും റെയിൽവേ പാതകൾ വരുന്നു, ഭൂമിയേറ്റെടുക്കലിന് പിന്തുണ തേടിയെന്ന് അശ്വിനി വൈഷ്ണവ്

രാത്രി 12ന് ശേഷം ഓണ്‍ലൈന്‍ ഗെയിം ലോഗിന്‍ വേണ്ട,തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

അടുത്ത ലേഖനം
Show comments