Webdunia - Bharat's app for daily news and videos

Install App

ആധാര്‍ - പാന്‍ ലിങ്ക് ചെയ്യാന്‍ ഇനി നാലുദിവസം കൂടി അവസരം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 27 ജൂണ്‍ 2023 (07:44 IST)
ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇനി 4 ദിവസം കൂടി മാത്രം. സമയപരിധി അവസാനിക്കുന്നതോടെ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ ആദായ നികുതി നിയമം 1961 പ്രകാരം പ്രവര്‍ത്തനരഹിതമാകും. ഇതോടെ പാന്‍ കാര്‍ശുകള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കാനാവില്ല. 2022 മാര്‍ച്ച് 31 മുതല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പല തവണ ആധാര്‍ പാന്‍ കാര്‍ഡ് ലിങ്കിംഗ് സമയം നീട്ടി നല്‍കിയിരുന്നു.
 
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ജൂണ്‍ 30 വരെ ആയിരം രൂപ പിഴയുണ്ട്. 2022 മാര്‍ച്ച് 31 ശേഷം പിഴയില്ലാതെ ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാനാകില്ല. 2022 ജൂലൈ 1 മുതലാണ് പിഴ സംഖ്യ 500 രൂപയില്‍ നിന്നും 1000 രൂപയാക്കി ഉയര്‍ത്തിയത്. 2023 മാര്‍ച്ച് 31നായായിരുന്നു ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി. ഇത് പിന്നീട് ജൂണ്‍ 30 വരെ നീട്ടി നല്‍കുകയായിരുന്നു.
 
ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ https://www.incometax.gov.in/iec/foportal/ എന്ന ലിങ്കില്‍ പോകാവുന്നതാണ്. ആധാര്‍- പാന്‍ ബന്ധിപ്പിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പായി 1000 രൂപ പിഴയടക്കണം. ഒറ്റ ചലാനായാണ് ഈ തുക അടയ്‌ക്കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്

ഉയര്‍ന്ന താപനില മുന്നറിയിപ്പ്: സംസ്ഥാനത്ത് പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി, കൂടൽമാണിക്യം ജാതിവിവേചന കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

സുരക്ഷാ ഭീഷണി: റഷ്യയിലെ രണ്ടു പ്രദേശങ്ങള്‍ ടെലഗ്രാം നിരോധിച്ചു

സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

അടുത്ത ലേഖനം
Show comments