ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് അഞ്ച് മരണം, ഒരാള്‍ക്ക് ഗുരുതരപരുക്ക് - അപകടം നടന്നത് അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍

അരുണാചല്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (11:05 IST)
ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് മരണം. അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് വ്യോമസേനയുടെ എംഐ-17 വി5 വിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്.    
 
അഞ്ച് പേര്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും രണ്ട് സൈനികരുമടക്കം ഏഴ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഈ മാസം എട്ടിന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിക്കാനിരുന്ന ചുന പോസ്റ്റിന് സമീപമായിരുന്നു ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. 
 
അതേസമയം അപകടത്തിന്റെ കാരണം അറിവായിട്ടില്ലെന്നാണ് വിവരം. 2011 ഏപ്രിലില്‍ തവാങ്ങില്‍ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 17 പേര്‍ മരിച്ചിരുന്നു. അന്നത്തെ അപകടത്തില്‍ പൈലറ്റും മറ്റ് അഞ്ച് പേരും അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

അടുത്ത ലേഖനം
Show comments