Select Your Language

Notifications

webdunia
webdunia
webdunia
Monday, 21 April 2025
webdunia

മദ്രാസ് ഐഐടിയില്‍ സംഗീതപഠനത്തിനും ഗവേഷണത്തിനും ഇളയരാജ സെന്റര്‍ വരുന്നു

IIT Madras

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 22 മെയ് 2024 (16:26 IST)
മദ്രാസ് ഐഐടിയില്‍ സംഗീതപഠനത്തിനും ഗവേഷണത്തിനും ഇളയരാജ സെന്റര്‍ വരുന്നു. ഇളയരാജ തന്നെയാണ് തന്റെ പേരിലുള്ള കേന്ദ്രത്തിന്റെ തറക്കല്ലിട്ടത്. കഴിഞ്ഞ ദിവസം മദ്രാസ് ഐഐടിയില്‍ സ്പിക് മാകെ സംഘടിപ്പിച്ച സംഗീതപരിപാടിയിലായിരുന്നു തറക്കല്ലിട്ടത്. ത്രിപുര ഗവര്‍ണര്‍ ഇന്ദിരസേന റെഡ്ഡി നല്ലുവും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
 
മുളകൊണ്ട് നിര്‍മ്മിക്കുന്ന ഈ കേന്ദ്രത്തെക്കുറിച്ചുള്ള ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. സംഗീതത്തെ മനസ്സിലാക്കാന്‍ ധാരാളം ഗവേഷണങ്ങള്‍ നടന്നുവരുന്നതായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി.കാമകോടി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക; കേരള തീരത്ത് മത്സ്യബന്ധത്തിനു വിലക്ക് തുടരും