Webdunia - Bharat's app for daily news and videos

Install App

സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു പറഞ്ഞു പെ​ണ്‍​വാ​ണി​ഭം; സംവിധായകന്‍ അറസ്‌റ്റില്‍

സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു പറഞ്ഞു പെ​ണ്‍​വാ​ണി​ഭം; സംവിധായകന്‍ അറസ്‌റ്റില്‍

Webdunia
ഞായര്‍, 7 മെയ് 2017 (10:39 IST)
സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു പറഞ്ഞു പെണ്‍കുട്ടികളെ വലയിലാക്കി പെ​ണ്‍​വാ​ണി​ഭം ന​ട​ത്തി​യ ക​ന്ന​ഡ സി​നി​മാ സം​വി​ധാ​യ​ക​ൻ അ​റ​സ്റ്റി​ൽ. പ്ര​ക്യാ​ത് പോ​ണ്‍​സി എന്നയാളെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

സു​ഹൃ​ത്തി​ന്‍റെ ഫ്ളാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്ത പ്ര​ക്യാ​ത് പോ​ണ്‍​സി സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടികളെ വലയിലാക്കിയ ശേഷം പണത്തിനായി ആ​വ​ശ്യ​ക്കാ​ർ​ക്കു കാ​ഴ്ച​വ​യ്ക്കു​ക​യാ​യി​രു​ന്നു.

നിരവധി പെണ്‍കുട്ടികളും അപരിചിതരും ഫ്ലാറ്റില്‍ എത്തുന്നത് പതിവായതോടെ അ​യ​ൽ​വാ​സി​ക​ൾ ഫ്ളാ​റ്റ് ഉ​ട​മ​യെ വി​വ​ര​മ​റി​യിച്ചെങ്കിലും ഗുണ്ടകളെ ഉപയോഗിച്ച് പ്ര​ക്യാ​ത് പോ​ണ്‍​സി എല്ലാവരെയും ഭീ​ഷ​ണിപ്പെടുത്തി.

ഇ​തേ​തു​ട​ർ​ന്ന് ഫ്ളാ​റ്റ് ഉ​ട​മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊലീസ് നടത്തിയ റെയ്‌ഡില്‍ സംഘത്തിലെ പെണ്‍കുട്ടികളെയും സംവിധായകനെയും കസ്‌റ്റഡിയിലെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്ര​ക്യാ​ത് പോ​ണ്‍​സിക്ക് സി​നി​മാ മേഖലയുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തജ്ത കൈവന്നിട്ടില്ല.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

പഹല്‍ഗാമില്‍ നടന്നത് പാക്കിസ്ഥാന്റെ ഐഎസ്‌ഐ -ലഷ്‌കര്‍ ത്വയ്യിബ സംയുക്ത ഭീകരാക്രമണം: എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട്

അഭിമുഖം പണി കൊടുത്തു; മുള്ളന്‍ പന്നിയെയും ഉടുമ്പിനെയും കഴിച്ചുവെന്ന് നടി, കേസെടുത്ത് വനം വകുപ്പ്

നഷ്ടം പാകിസ്ഥാന് മാത്രമല്ല, പാക് വ്യോമപാത അടയ്ക്കുന്നതോടെ എയർ ഇന്ത്യയ്ക്ക് ഒരു വർഷമുണ്ടാകുന്ന നഷ്ടം 600 മില്യൺ ഡോളർ!

അരലക്ഷം എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍; ഇന്ത്യയിലെ ആദ്യനഗരമായി തൃശൂര്‍ മാറും

അടുത്ത ലേഖനം
Show comments