Webdunia - Bharat's app for daily news and videos

Install App

ഇനിയും ശരിയായ തീരുമാനമെടുത്തില്ലെങ്കിൽ പാകിസ്ഥാൻ നാശത്തിലേക്ക്, രാജ്യം മൂന്ന് കഷ്ണമാവും, ആണവായുധങ്ങൾ നഷ്ടമാവും

Webdunia
വ്യാഴം, 2 ജൂണ്‍ 2022 (14:18 IST)
ഇസ്ളാമാബാദ്: അധികം വൈകാതെ തന്നെ പാകിസ്ഥാൻ മൂന്നായി വിഭജിക്കപ്പെടുമെന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇമ്രാൻ ഖാന്റെ വിവാദപരാമർശം. മുൻ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ വലിയ വിമർശനമാണ് പാകിസ്ഥാനിൽ ഉയരുന്നത്.
 
ഇനിയും ശരിയായ തീരുമാനഅഭിറാം മനോഹർ മെടുത്തില്ലെങ്കിൽ പാകിസ്ഥാന്റെ പോക്ക് നാശത്തിലേക്കായിരിക്കും എന്ന ഞാൻ എഴുതി ഒപ്പിട്ട് തരാം. ആദ്യം ഇല്ലാതാവാൻ പോകുന്നത് സൈന്യമായിരിക്കും. രാജ്യം മൂന്ന് കഷണമാവും.സാമ്പത്തിക നില തകരും. ആണവപ്രതിരോധം ഇല്ലാതാക്കാൻ ലോകരാജ്യങ്ങൾ ശ്രമിക്കും. യുക്രെയ്‌നു സംഭവിച്ചപോലെയാകും കാര്യങ്ങൾ. ഇമ്രാൻ ഖാൻ പറഞ്ഞു.
 
അതേസമയം പാകിസ്ഥാനിയുടെ ഭാഷയല്ല മോദിയുടെ ഭാഷയിലാണ് ഇമ്രാൻ സംസാരിക്കുയുന്നതെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരി കുറ്റപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രവാസി നഴ്സുമാർക്ക് തിരിച്ചടി, പുതിയ നയം പ്രഖ്യാപിച്ച് ബഹ്റൈൻ

യുഎസ് വീസ നയത്തിൽ മാറ്റം, കാലതാമസം കൂടും , ഇന്ത്യക്കാർക്ക് തിരിച്ചടി

സമഗ്ര ശിക്ഷാ ഫണ്ട് കുടിശിക; പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ കേരള സര്‍ക്കാര്‍

നേപ്പാളിൽ സോഷ്യൽ മീഡിയ നിർത്തിയതോടെ ജെൻ സി ഇളകി, പാർലമെൻ്റിന് തീയിട്ട് പ്രതിഷേധക്കാർ, പ്രധാനമന്ത്രി രാജിവെച്ചു

Nepal Protests: നേപ്പാള്‍ സ്ഥിതിഗതികള്‍ വഷളാകുന്നു; പ്രധാനമന്ത്രി രാജിവെച്ചു

അടുത്ത ലേഖനം
Show comments