Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് രാജ്‌നാഥ് സിങ്

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് രാജ്‌നാഥ് സിങ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 12 ഏപ്രില്‍ 2022 (10:18 IST)
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാനാണ് കമ്പനികളെ അദ്ദേഹം ക്ഷണിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമ്മേളനത്തില്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും സ്‌റ്റേറ്റ് സെക്രട്ടറി ടോണി ബ്രിങ്കണും ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലും നിക്ഷേപത്തിനുള്ള സൗകര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2100 രക്തബാങ്കുകളെ ബന്ധിപ്പിച്ച് പേടിഎം: ഇ-രക്തകോശ് ആപ്