Webdunia - Bharat's app for daily news and videos

Install App

വാണിജ്യ അടിസ്ഥാനത്തില്‍ വാക്‌സിന്‍ കയറ്റുമതി: ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്നുമുതല്‍ കൊവിഷീല്‍ഡ് പോകും

ശ്രീനു എസ്
വെള്ളി, 22 ജനുവരി 2021 (14:49 IST)
വാണിജ്യ അടിസ്ഥാനത്തില്‍ വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യയില്‍ അനുമതിയായി. ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്നുമുതല്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ അയച്ചുതുടങ്ങും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ തന്നെ പലരാജ്യങ്ങളും വാക്‌സിനായി ഇന്ത്യയെ സമീപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതിനു ശേഷം പുറത്തേക്ക് വിതരണം ചെയ്തുതുടങ്ങിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.
 
ആദ്യം അയല്‍ രാജ്യങ്ങള്‍ക്കായിരുന്നു ഇന്ത്യ ഫ്രീയായി വാക്‌സിന്‍ എത്തിച്ചത്. ഭുട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങി ആറു രാജ്യങ്ങളിലാണ് വാക്‌സിന്‍ എത്തിച്ചത്. ഇനി വാക്‌സിനുകള്‍ക്ക് രാജ്യങ്ങള്‍ പണം നല്‍കേണ്ടിവരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

പതിവ് തെറ്റിച്ചില്ല, ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം, കഴിഞ്ഞ വർഷത്തേക്കാൾ 24% വർധനവ്

യൂണിഫോമിലല്ലാത്തപ്പോള്‍ പോലീസിന് ഒരാളെ അറസ്റ്റുചെയ്യാനുള്ള അവകാശം ഇല്ല, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments