Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

ശ്രീനു എസ്

, തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (08:31 IST)
അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്. ചുഷൂളിലെ മൊള്‍ഡോയില്‍ ഇന്ന് രാവിലെ ഒന്‍പതുമണിക്കാണ് യോഗം നടക്കുന്നത്. ഇത് ആറാം തവണയാണ് കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുന്നത്. എന്നാല്‍ മോസ്‌കോ ധാരണയ്ക്ക് ശേഷം നടക്കുന്ന യോഗമാണെന്നതിനാള്‍ വളരെ പ്രതീക്ഷയാണ് ഇതിനുള്ളത്. 
 
ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയുംസൈനികതല യോഗത്തില്‍ പങ്കെടുക്കുന്നത്. ചൈനീസ് സൈനിക സംഘത്തെ മേജര്‍ ജനറല്‍ ലിന്‍ ലിയു ആണ് നയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നും ശക്തമായ മഴ, നദികളിൽ ജലനിരപ്പ് ഉയരുന്നു, പത്ത് ജില്ലകളീൽ ഓറഞ്ച് അലർട്ട്