രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയും പ്രായം ഏറിയവരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ശ്രീനു എസ്
ചൊവ്വ, 2 ജൂണ്‍ 2020 (20:37 IST)
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരില്‍ പകുതിയും പ്രായമേറിയവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയംജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 
കൂടാതെ കൊവിഡ് വന്ന് മരിച്ചവരില്‍ 73 ശതമാനം പേര്‍ക്കും മറ്റുപല അസുഖങ്ങളും ഉണ്ടായിരുന്നതായി അഗര്‍വാള്‍ പറഞ്ഞു.
 
കൂടാതെ മറ്റുരാജ്യങ്ങളിലെ മരണ നിരക്ക് ഇന്ത്യയേ അപേക്ഷിച്ച് 55.2 ശതമാനം അധികമാണെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ 95,527 പേരാണ് രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തരായത്. 48.07 ശതമാനമാണ് ഇപ്പോഴത്തെ റിക്കവറി നിരക്കെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ഫണ്ട് ധനലക്ഷ്മി ബാങ്കിൽ ആയിരിക്കും; ഉറപ്പില്ലാതെ കെ.സി.വേണുഗോപാൽ

അഫ്ഗാനിസ്ഥാനിലുണ്ടായ വന്‍ ഭൂചലനത്തില്‍ കാബൂളില്‍ എട്ടു മരണം; ഇസ്ലാമാബാദിലും ഡല്‍ഹിയിലും പ്രകമ്പനം

പേരാമ്പ്ര തെരഞ്ഞെടുപ്പ്: വര്‍ഗീയ അപ്പീല്‍ ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയ്ക്ക് നോട്ടീസ്

ഹോര്‍മുസ് പ്രശ്‌നം: ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാന്‍ റഷ്യയുമായി കൈകോര്‍ത്ത് ഇന്ത്യ

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അടുത്ത ലേഖനം
Show comments