Publish Date: Mon, 01 Mar 2021 (11:23 IST)
Updated Date: Mon, 01 Mar 2021 (11:36 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 15,510 പേര്‍ക്ക്. കൂടാതെ രോഗം മൂലം 106 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,10,96,731 ആയിട്ടുണ്ട്. രോഗം മൂലം മരണപ്പെട്ടവര്‍ 1,57,157 ആയിട്ടുണ്ട്.
നിലവില്‍ 1,68,627 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെയും 1,07,86,457 പേര്‍ കൊവിഡ് മുക്തി നേടി.