Webdunia - Bharat's app for daily news and videos

Install App

എല്ലാം ഒരുങ്ങി: കൊറോണ വാക്‌സിന്‍ വിതരണത്തിന് പരിശീലനം ലഭിച്ച 70000ത്തോളം പേര്‍ രാജ്യത്തുണ്ടെന്ന് ആരോഗ്യമന്ത്രാലയം

ശ്രീനു എസ്
ബുധന്‍, 4 നവം‌ബര്‍ 2020 (11:52 IST)
വാക്‌സിന്‍ വിതരണത്തിന് രാജ്യത്ത് എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വാക്‌സിന്‍ വിതരണത്തിന് പരിശീലനം ലഭിച്ച 70000ത്തോളം പേരാണ് രാജ്യത്തുള്ളത്. കൂടാതെ വാക്സിന്‍ വിതരണത്തിനായി 28,000 ത്തില്‍ അധികം ശീതീകരണ കേന്ദ്രങ്ങളും 700 ല്‍ അധികം ശീതികരിച്ച വാനുകളും രാജ്യത്തുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
 
വാക്‌സിന്‍ വിതരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

ആരാണ് സമാധാനം ആഗ്രഹിക്കാത്തത്; സമാധാനപ്രിയര്‍ക്ക് ജീവിക്കാന്‍ ഈ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കാം

ശക്തമായ കാറ്റ് ജീവനു പോലും ഭീഷണി; ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

അടുത്ത ലേഖനം
Show comments