Webdunia - Bharat's app for daily news and videos

Install App

ചൈനയുടെ നീക്കങ്ങൾ നിരീക്ഷിയ്ക്കാൻ ഹെറോണ്‍ ഡ്രോണുകള്‍ വിന്യസിച്ചു, 7000 ഐടിഡിപി സേനാംഗങ്ങൾ കിഴക്കൻ ലഡാക്കിൽ

Webdunia
ചൊവ്വ, 23 ജൂണ്‍ 2020 (12:29 IST)
ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിർത്തിൽ ശക്തമായ പ്രതിരോധ തീർക്കാൻ ഇന്ത്യ. ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിയ്ക്കാൻ ഡ്രോണുക വിന്യസിച്ചതായി റിപ്പോർട്ടുകൾ. ഇസ്രായേൽ നിർമ്മിത ഹെറോൺ ഡ്രോണുകളാണ് നിരീക്ഷണത്തിനായി അതിർത്തിയിൽ വിന്യസിച്ചിരിയ്ക്കുന്നത്. കൂടുതൽ ഡ്രോണുകൾ ലഭ്യമാക്കുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. 
 
വ്യോമാക്രമണം നടത്താൻ സാധിയ്ക്കുന്ന വിംഗ് ലൂംഗ് എന്ന് പേരുള്ള ഡ്രോണുകൾ ചൈനയുടെ പക്കൽ ഉള്ളതായാണ് സ്ഥിരീകരിയ്ക്കാത്ത റിപ്പോർട്ടുകൾ, ഇതിന്റെ അടിസ്ഥാനത്തിൽ സായുധ ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ പദ്ധതിയിടൂന്നതായാണ് സൂചന. സംഘർഷ സാധ്യത കണക്കിലെടുത്ത് 7000 ഐ‌ടിഡിപി സേനാംഗങ്ങളെ കിഴക്കൻ ലഡാക്കിൽ വിന്യസിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments