Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് ഭീകരത: 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,31,968 പേര്‍ക്ക്

രാജ്യത്ത് കൊവിഡ് ഭീകരത: 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,31,968 പേര്‍ക്ക്

ശ്രീനു എസ്

, വെള്ളി, 9 ഏപ്രില്‍ 2021 (11:00 IST)
രാജ്യത്ത് കൊവിഡ് ഭീകരത. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,31,968 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 780 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,30,60,542 ആയിട്ടുണ്ട്.
 
ഇതുവരെ രാജ്യത്ത് രോഗം മൂലം മരണപ്പെട്ടത് 1,67,642 പേരാണ്. അതേസമയം കഴിഞ്ഞ ദിവസം 61,899 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ സജീവകൊവിഡ് കേസുകളുടെ എണ്ണം പത്തുലക്ഷത്തോടടുക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്‍സൂര്‍ വധക്കേസ്: ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും