Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,506; മരണം 30

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,506; മരണം 30

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 29 ജൂണ്‍ 2022 (10:19 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 14,506 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 30 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 11574 പേരാണ്. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 525077 ആയിട്ടുണ്ട്.
 
രാജ്യത്തെ ആകെ കൊവിഡ് വാക്‌സിനേഷന്‍ 197.46 കോടി കടന്നിട്ടുണ്ട്. അതേസമയം രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 99602 ആയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്