Publish Date: Fri, 01 Jul 2022 (11:35 IST)
Updated Date: Fri, 01 Jul 2022 (11:37 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 17,070 ആണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗം മൂലം 23 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 14,413 പേര്‍ രോഗമുക്തി നേടിയതായും അറിയിച്ചിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത് 1,07,189 പേരാണ്. 197.74 കോടിയിലധികം പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.