Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ മണിക്കൂറുകളില്‍ റിപ്പോര്‍ട്ട് ചെയ്തത് 18,795 കേസുകള്‍

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; കഴിഞ്ഞ മണിക്കൂറുകളില്‍ റിപ്പോര്‍ട്ട് ചെയ്തത് 18,795 കേസുകള്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (10:13 IST)
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ സൂചന. കഴിഞ്ഞ മണിക്കൂറുകളില്‍ റിപ്പോര്‍ട്ട് ചെയ്തത് 18,795 കേസുകളാണ്. 26,030 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് മൂലം 179 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,36,97,581 ആയി. 
 
നിലവില്‍ 2,92,206 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് മൂലം ഇതുവരെ 4,47,373 പേര്‍ മരണപ്പെട്ടിട്ടുണ്ട്.  87,07,08,636 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിഞ്ഞ ദിവസം വാളയാര്‍ ഡാമില്‍ അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി