Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,714 പേര്‍ക്ക്; മരണം ഏഴ്

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,714 പേര്‍ക്ക്; മരണം ഏഴ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 ജൂണ്‍ 2022 (11:24 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,714 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,513 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24മണിക്കൂറിനിടെ രോഗം മൂലം ഏഴുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 26,976 ആണ്. രാജ്യത്തെ വാക്‌സിനേഷന്‍ 194.27 കോടി കടന്നിട്ടുണ്ട്. 
 
ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത് 524708 പേരാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് നാലാംതരംഗ ഭീതി: ബംഗളൂരുവില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി