ആശങ്ക: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; ഒറ്റ ദിവസം മരിച്ചത് 3,998 പേര്‍

ശ്രീനു എസ്
ബുധന്‍, 21 ജൂലൈ 2021 (10:07 IST)
രാജ്യത്ത് വീണ്ടും കൊവിഡ് ആശങ്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,015 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 36,977 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. അതേസമയം രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 3,998 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.27 ശതമാനം ആണ്. ഇത് തുടര്‍ച്ചയായി 30 ദിവസം മൂന്ന് ശതമാനത്തിന് താഴെയാണ്.
 
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,12,16,337 ആയി. ഇതുവരെ 4,18,480 പേര്‍ രോഗം മൂലം മരണപ്പെട്ടു. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4,07,170 ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിജിറ്റൽ ഇടപാടുകൾക്ക് ബയോമെട്രിക് ഓതൻ്റിക്കേഷൻ, നാളെ മുതൽ നടപ്പാക്കുമെന്ന് റിപ്പോർട്ട്

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരം: തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

മകനെ സഹോദരിയെ ഏൽപ്പിച്ചു, മഞ്ചേശ്വരത്ത് അദ്ധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി

യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണം, വിവാദ പരാമർശവുമായി കെ എം ഷാജി

സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

അടുത്ത ലേഖനം
Show comments