Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് 51,667 പേര്‍ പുതിയ കൊവിഡ് രോഗികള്‍; മരണം 1,329

രാജ്യത്ത് 51,667 പേര്‍ പുതിയ കൊവിഡ് രോഗികള്‍; മരണം 1,329

ശ്രീനു എസ്

, വെള്ളി, 25 ജൂണ്‍ 2021 (10:36 IST)
രാജ്യത്ത് 51,667 പേര്‍ പുതിയ കൊവിഡ് രോഗികള്‍. 64,527 പേര്‍ കൊവിഡ് മുക്തരായി. കൂടാതെ രോഗംമൂലം 1,329 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,01,34,445 ആയി ഉയര്‍ന്നു.
 
ഇതുവരെ രോഗം മൂലം 3,93,310 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. നിലവില്‍ 6,12,868 പേരാണ് രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത്. 30.79 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

12 നിലകെട്ടിടം തകര്‍ന്നുവീണു: 99പേരെ കാണാതായി