Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യഥാര്‍ത്ഥ ദേശ സ്‌നേഹിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി

India
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യഥാര്‍ത്ഥ ദേശ സ്‌നേഹിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോ പറഞ്ഞു. ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ പണ്ടുകാലം മുതലേ റഷ്യയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് അദ്ദേഹം പറഞ്ഞു. ഈ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തം എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റുചെയ്തു