Webdunia - Bharat's app for daily news and videos

Install App

24 മണിക്കൂറിനിടെ 34,884 പേർക്ക് രോഗബാധ, 671 മരണം, രാജ്യത്ത് രോഗബാധിതരുടെ എണ്ണം 10,38,716

Webdunia
ശനി, 18 ജൂലൈ 2020 (09:58 IST)
ഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 34,884 പേർക്ക് കൊവിഡ് ബാധ. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,38,716 ആയി ഇന്നലെ മാത്രം 671 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. 26,273 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. 3,58,692 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 6,53,751 പേർ രോഗമുക്തി നേടി.
 
മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ മൂന്ന് ലക്ഷത്തോട് അടുക്കുകയാണ് 2,92,598 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 11,452 പേർ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. 1,60,907 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. 2,315 ആണ് തമിഴ്നാട്ടിലെ മരണനിരക്ക്. 1,20,107 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയിൽ 3,571 പേരാണ് മരണപ്പെട്ടത്.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Gold Price: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്

പിതാവ് ജീവനൊടുക്കിയ വിവരം അറിഞ്ഞു മകൻ കുഴഞ്ഞു വീണു മരിച്ചു

കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ

വീട് കുത്തിത്തുറന്ന് 80 പവൻ കവർന്നു

മദ്യവരുമാനം കുറയുന്നു, സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments