Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റ ദിവസം 75,760 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് മരണങ്ങൾ 60,000 കടന്നു

ഒറ്റ ദിവസം 75,760 പേർക്ക് രോഗബാധ, രാജ്യത്ത് കൊവിഡ് മരണങ്ങൾ 60,000 കടന്നു
, വ്യാഴം, 27 ഓഗസ്റ്റ് 2020 (10:08 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത് 75,760 പേർക്ക് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33 ലക്ഷം കടന്നു. 33,10,235 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,023 പേർ ഇന്നലെ മാത്രം മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ അറുപതിനായിരം കടന്നു. 60,472 പേർക്കാണ് കൊവിഡ് ബാധ മൂലം രാജ്യത്ത് ജീവൻ നഷ്ടമായത്.
 
7,25,991 പേരാണ് നിലവിൽ ചികിത്സയൊലുള്ളത്. 25,23,772 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി. 7,18,711, പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 14,888 പുതിയ കേസുകൾ ഇന്നലെ മാാത്രം റിപ്പോർട്ട് ചെയ്തു. 1,72,873 പേരാണ് നിലവിൽ മഹാരാഷ്ടയിൽ ചികിത്സയുലുള്ളത്. 23,089 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ചേശ്വരത്ത് യുവാവിനെ കുത്തിക്കൊന്നു