Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 83,876; മരണം 895

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 83,876; മരണം 895

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ഫെബ്രുവരി 2022 (12:33 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 83,876. ദിവസങ്ങള്‍ക്കു ശേഷമാണ് ഒരു ലക്ഷത്തിനുതാഴെ കൊവിഡ് കേസുകള്‍ എത്തുന്നത്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 83,876 പേര്‍ രോഗമുക്തി നേടി. അതേസമയം 895 പേര്‍ രോഗം മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 
 
നിലവില്‍ 11,08,938 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം രാജ്യത്തെ ആകെ മരണ സംഖ്യ 5,02,874 ആയി ഉയര്‍ന്നു. നിലവില്‍ പ്രതിദിന ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 7.25 ശതമാനമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ വീടിനു മുന്നില്‍ എത്തി; തിരിച്ചടിയായി കോടതി വിധി, മടങ്ങിപ്പോയി