Webdunia - Bharat's app for daily news and videos

Install App

പോര് മുറുകുന്നു, ജോധ്‌പൂരിൽനിന്നും കറാച്ചിയിലേക്കുള്ള താർ എക്സ്‌പ്രെസ് ഇന്ത്യ റദ്ദാക്കി

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (19:07 IST)
ഡൽഹി: രാജസ്ഥാനിലെ ജോധ്പൂരിൽനിന്നും പാകിസ്ഥനിലെ കറച്ചിയിലേക്ക് സർവീസ് നടത്തുന്ന താർ എക്സ്‌പ്രെസ് ഇന്ത്യ റദ്ദാക്കി. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ വശളായതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കുന്നതായി വെള്ളിയാഴ്ച നോർത്ത്‌വെസ്റ്റേൺ റെയി‌വേയ്സ് വ്യക്തമാക്കുകയായിരുന്നു.
 
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള താർ എക്സ്‌പ്രെസ് സർവീസ് റദ്ദാക്കുകയാണ് എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. 45 പേർ മാത്രമാണ് പാകിസ്ഥാനിലേക്കുള്ള യാത്രക്കായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് എന്നും അധികൃതാർ പറഞ്ഞു.
 
ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരം താഴ്ത്തിയതിന് പിന്നാലെ 
ഇന്ത്യയിലേക്കുള്ള ധാർ എക്സ്‌പ്രെസ് /സർവീസുകൾ നേരത്തെ തന്നെ പാകിസ്ഥാൻ റദ്ദാക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള ട്രെയിൻ‌ സർവീസ് ഇനിയുണ്ടാകില്ല എന്ന് പാകിസ്ഥാൻ റെയിൽവേ മന്ത്രി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments