Webdunia - Bharat's app for daily news and videos

Install App

നിര്‍ത്തിവച്ചിരിക്കുന്ന ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഈമാസം എട്ടുമുതല്‍ പുനരാരംഭിക്കും

ശ്രീനു എസ്
ശനി, 2 ജനുവരി 2021 (11:20 IST)
നിര്‍ത്തിവച്ചിരിക്കുന്ന ഇന്ത്യ-യുകെ വിമാന സര്‍വീസുകള്‍ ഈമാസം എട്ടുമുതല്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. നിലവില്‍ യുകെയില്‍ ജനിതമാറ്റം സംഭവിച്ച അതിതീവ്ര കൊവിഡ് വൈറസിന്റെ വ്യാപനം കണക്കിലെടുത്താണ് ഇന്ത്യ വിമാനസര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുന്നത്. 70ശതമാനത്തോളം വ്യാപന ശേഷി കൂടിയ വൈറസിനെയാണ് കണ്ടെത്തിയിരുന്നത്. ഇന്ത്യ കൂടാതെ നിരവധി രാജ്യങ്ങളും യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തിരുന്നതു. 
 
അതേസമയം ഈമാസം 23വരെ ആഴ്ചയില്‍ 15വിമാനങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്നും വ്യോമയാന മന്ത്രിയ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും; പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കണം

Kerala Weather: പാലക്കാടും മലപ്പുറത്തും ഓറഞ്ച് അലര്‍ട്ട്; കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക്

Pinarayi Vijayan: വിദേശ യാത്രയ്ക്കു ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം

ഏലക്കായില്‍ കീടനാശിനി സാനിധ്യം: ശബരിമലയിലെ അഞ്ചുകോടിയിലധികം രൂപയുടെ അരവണ നശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചു

അടുത്ത ലേഖനം
Show comments