Webdunia - Bharat's app for daily news and videos

Install App

വാക്‌സിന്‍ പെരുമ: ഇന്ത്യ ഇതുവരെ കൊവിഡ് വാക്‌സിന്‍ കയറ്റി അയച്ചത് 17 രാജ്യങ്ങളിലേക്ക്

ശ്രീനു എസ്
ശനി, 6 ഫെബ്രുവരി 2021 (14:31 IST)
ഇന്ത്യ ഇതുവരെ കൊവിഡ് വാക്‌സിന്‍ കയറ്റി അയച്ചത് 17 രാജ്യങ്ങളിലേക്ക്. വാക്‌സിന്‍ നയതന്ത്രത്തില്‍ ഇന്ത്യ ഇതിനോടകം തന്നെ ലോകശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. കിഴക്കന്‍ അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം ഇന്ത്യയുടെ വാക്‌സിന്‍ ഇതിനോടകം എത്തിയിട്ടുണ്ട്. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, മൗറീഷ്യസ്, ശ്രീലങ്ക, യുഎഇ, ബ്രസീല്‍, മൊറോക്കോ, ബഹറിന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ സൗജന്യമായാണ് നല്‍കിയത്.
 
അതേസമയം ഇന്ത്യയുടെ വാക്‌സിന്‍ നയം ചൈനയ്ക്ക് വെല്ലുവിളിയായിരിക്കുകയാണ്. ശ്രീലങ്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നേരത്തേ ചൈന സൗജന്യമായി വാക്‌സിന്‍ നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതിനും മുന്‍പ് ഇന്ത്യ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കി. പാക്കിസ്ഥാനുള്‍പ്പെടെയുള്ള ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് ചൈനയുടെ വാക്‌സിന്‍ നിലവില്‍ ഉപയോഗിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യും; റെയ്ഡില്‍ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി സൂചന

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

അടുത്ത ലേഖനം
Show comments