Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ സൈനികന് വീരമൃത്യു

Indian Army

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 5 ഏപ്രില്‍ 2022 (09:34 IST)
ജമ്മുകശ്മീരിലെ ഭീകരാക്രമണത്തില്‍ സൈനികന് വീരമൃത്യു. ശ്രീനഗറിലെ ലാല്‍ ചൗക്കിലെ മായിസുമയിലാണ് ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുജവാന്മാര്‍ക്കാണ് പരിക്കേറ്റത്. അതേസമയം ശ്രീനഗറിലും പുല്‍വാമയിലും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ലജുറ ഗ്രാമം സൈന്യം വളഞ്ഞിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ തക്കാളി കിലോയ്ക്ക് രണ്ടുരൂപ! തക്കാളി റോഡില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍