Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകളുടെ നിരക്ക് വര്‍ധിപ്പിച്ചത് അനാവശ്യ യാത്രകളെ നിരുത്സാഹപ്പെടുത്താനെന്ന് ഇന്ത്യന്‍ റെയില്‍വെ

ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകളുടെ നിരക്ക് വര്‍ധിപ്പിച്ചത് അനാവശ്യ യാത്രകളെ നിരുത്സാഹപ്പെടുത്താനെന്ന് ഇന്ത്യന്‍ റെയില്‍വെ

ശ്രീനു എസ്

, വ്യാഴം, 25 ഫെബ്രുവരി 2021 (10:21 IST)
ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകളുടെ നിരക്ക് വര്‍ധിച്ചതിനെ പറ്റിയുള്ള സംശയങ്ങള്‍ക്കുള്ള വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വെ. കോവിഡ്-19 ലോക്ഡൗണിനു ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും സ്പെഷ്യല്‍ സര്‍വീസായി ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസുകള്‍ നടത്തിന്നുണ്ട്. ഇത്തരം സര്‍വീസുകളുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. 
 
റെയില്‍വെ നിരക്കിലുണ്ടായ വര്‍ധന താല്‍കാലികമാണെന്നും ഇപ്പോഴത്തെ കോവിഡ്-19  സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍ നിരുത്സാഹപ്പെടുത്താനാണ് ഇത്തരത്തില്‍ ഒരു വര്‍ധനവ് കൊണ്ടുവന്നതെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 16,738 പേർക്ക് കൊവിഡ്; രാജ്യത്ത് ആകെ രോഗബാധിതർ 1,10,46,914