Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ റെയില്‍വേയുടെ പേരില്‍ ഒരു റെക്കോഡ് കൂടി

Indian Railway News

ശ്രീനു എസ്

, ചൊവ്വ, 25 മെയ് 2021 (09:25 IST)
ഇന്ത്യന്‍ റെയില്‍വേയുടെ പേരില്‍ ഒരു റെക്കോഡ് കൂടിചാര്‍ത്തപ്പെട്ടിരിക്കുകയാണ്. ഓക്‌സിജന്‍ വിതരണത്തിലാണ് റെയില്‍വേ റെക്കോഡ് കരസ്ഥമാക്കിയത്. ഒറ്റദിവസം കൊണ്ട് 1,142 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജനാണ് ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ വഴി റെയില്‍വേ വിവിധ ഇടങ്ങളില്‍ എത്തിച്ചത്. 
 
വ്യാഴാഴ്ച 1,118 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്ത് റെയില്‍വേ റെക്കോഡിട്ടിരുന്നു. ഇതുവരെ 16,000ലധികം മെട്രിക് ടണ്‍ ഓക്‌സിജന്‍ റെയില്‍വേ വിതരണം ചെയ്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് കോവിഡ് വ്യാപനം വീടുകളില്‍; ഗുരുതര സ്ഥിതിവിശേഷം