Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ വനിതാ ഷൂട്ടിംഗ് താരം ആത്മഹത്യചെയ്തു

ഇന്ത്യന്‍ വനിതാ ഷൂട്ടിംഗ് താരം ആത്മഹത്യചെയ്തു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ഡിസം‌ബര്‍ 2021 (20:39 IST)
ഇന്ത്യന്‍ വനിതാ ഷൂട്ടിംഗ് താരം കൊണിക ലായക് (26) ആണ് ആത്മഹത്യ ചെയ്തത്. ഝാര്‍ഖണ്ഡ് സ്വദേശിയായ കൊണികയെ കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒളിമ്പ്യന്‍ ഷൂട്ടിംഗ് താരമായ ജോയ്ദീപ് കര്‍മാകറുടെ ഷൂട്ടിംഗ് അക്കാദമിയിലാണ് കൊണിക പരീശീലനം നേടിയിരുന്നത്. സംസ്ഥാനതലത്തില്‍ നാല് സ്വര്‍ണമെഡല്‍ നേടിയ താരമാണ് കൊണിക. നാലു മാസത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഷൂട്ടിംഗ് താരം കൂടിയാണ് കൊണിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ ഫുഡ് പാര്‍ക്ക് തുടങ്ങാന്‍ യുഎഇ