Webdunia - Bharat's app for daily news and videos

Install App

ലോകത്ത് വിവാഹമോചനങ്ങള്‍ ഏറ്റവും കുറവ് ഇന്ത്യയില്‍; വിവാഹിതര്‍ക്കിടയിലെ ആത്മഹത്യയിലും ഇന്ത്യ ഒന്നാമത്

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ഡിസം‌ബര്‍ 2021 (12:19 IST)
ലോകത്ത് വിവാഹമോചനങ്ങള്‍ ഏറ്റവും കുറവ് ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭ വേള്‍ഡ് വിമെന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ അര്‍ത്ഥം വിവാഹിതരെല്ലം ഇന്ത്യയില്‍ സുഖമായി ഇരിക്കുന്നുവെന്നല്ല. നാഷണല്‍ ക്രൈം റിപ്പോര്‍ട്ട്‌സ് ബ്യൂറോ കഴിഞ്ഞ മാസം പുറത്തിറക്കിയ കണക്ക് പറയുന്നത് നാലുവര്‍ഷത്തിനിടെ രാജ്യത്ത് വിവാഹപ്രശ്‌നങ്ങള്‍ മൂലം 37,591 പേരാണ് ആത്മഹത്യ ചെയ്തതെന്നാണ്. ഇത്തരത്തില്‍ ദിവസവും 20ലേറെ ആത്മഹത്യകള്‍ രാജ്യത്ത് നടക്കുന്നു. 
 
ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. 21,570 സ്ത്രീകള്‍ ആത്മഹത്യ ചെയ്തപ്പോള്‍ 16,021 പുരുഷന്മാരാണ് ആത്മഹത്യ ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു കോടിയുടെ സ്വർണ്ണ കവർച്ച : 5 പേർ പിടിയിൽ

സ്കൂൾ സമയത്ത് ഒരു യോഗവും വേണ്ട, പിടിഐ സ്റ്റാഫ് മീറ്റിങ്ങുകൾ വിലക്കി സർക്കാർ ഉത്തരവ്

വീട്ടിൽ അതിക്രമിച്ചു കയറി 70 കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അടുത്ത ലേഖനം
Show comments