Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിന് മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട്, വിദ്യാര്‍ഥിക്ക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Instagram rings Instagram release shoot railway station railway accident train accident student Hyderabad student accident

കെ ആര്‍ അനൂപ്

, ശനി, 6 മെയ് 2023 (12:19 IST)
ഹൈദരാബാദില്‍ ഓടുന്ന ട്രെയിനിനു മുന്നില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ഷൂട്ട് ചെയ്യുന്നതിനിടെ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പിന്നില്‍ നിന്ന് വരുന്ന ട്രെയിന്‍ സനത് നഗറിലെ മുഹമ്മദ് സര്‍ഫ്രാസ് എന്ന വിദ്യാര്‍ത്ഥിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒമ്പതാം ക്ലാസുകാരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു റീല്‍സ് ഷൂട്ട്.
 
പാളത്തിനോട് ചേര്‍ന്നാണ് ഇവര്‍ ഷൂട്ട് ചെയ്തത്, പിറകില്‍ ട്രെയിന്‍ വരുന്നതും വീഡിയോയില്‍ കാണാം. സംഭവസ്ഥലത്ത് വച്ച് തന്നെ സര്‍ഫ്രാസിന് ജീവന്‍ നഷ്ടമായി. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതു ചടങ്ങില്‍ പ്രാര്‍ത്ഥന ഒഴിവാക്കണം: പി.വി.അന്‍വര്‍