Webdunia - Bharat's app for daily news and videos

Install App

പ്രമേഹ രോഗികള്‍ക്ക് ഇനി ഇന്‍സുലിന്‍ കുത്തിവയ്‌പ്പെടുക്കേണ്ട! ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയിലെത്തും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 20 ഫെബ്രുവരി 2025 (12:00 IST)
പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ കുത്തിവയ്‌പ്പെടുക്കുന്നതിന് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്‍ഹേലര്‍ വരുന്നു. ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. മാന്‍കൈന്‍ഡ് കോര്‍പ്പറേഷന്‍ വികസിപ്പിച്ച അഫ്രേസ് പൗഡറിന്റെ വിതരണത്തിന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു. 
 
ഇന്‍ഫേലര്‍ കുത്തിവെപ്പിനെക്കാളും ഫലം ചെയ്യുമെന്നാണെന്ന് അവകാശപ്പെടുന്നത്. ആഹാരം കഴിക്കുന്നതിനു മുമ്പാണ് ഇത് ഉപയോഗിക്കേണ്ടത്. കൂടാതെ ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്ന ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്കും ഇത് ഫലപ്രദമാണെന്ന് പറയുന്നു.
 
എന്നാല്‍ കുത്തിവയ്ക്കു വയ്ക്കുമ്പോള്‍ 3 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഹേലര്‍ ആറോ എട്ടോ യൂണിറ്റ് വേണ്ടിവരുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാവില്ലെന്ന് കോടതി

കഴിഞ്ഞവര്‍ഷം പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത് 108 പേര്‍; 102 പേരുടെയും ജീവന്‍ രക്ഷിച്ചു

മൂന്നാം ലോക മഹായുദ്ധം അത്ര അകലെയല്ല; സെലെന്‍സ്‌കിക്കും ട്രംപിന്റെ താക്കീത്

ഉയര്‍ത്താന്‍ ശ്രമിച്ചത് 270 കിലോ; ഗോള്‍ഡ് മെഡലിസ്റ്റ് യഷ്തിക ആചാര്യയ്ക്ക് ദാരുണാന്ത്യം

ബസിന്റെ പെര്‍മിറ്റ് പുതുക്കുന്നതിനിടെ കൈക്കൂലി; ആര്‍ടിഒ വിജിലന്‍സ് കസ്റ്റഡിയില്‍, വീട്ടില്‍ നിന്ന് 50 ലേറെ വിദേശമദ്യ കുപ്പികള്‍ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments