Webdunia - Bharat's app for daily news and videos

Install App

ബംഗളൂരു ജയിലില്‍ ശശികല സുരക്ഷിതയല്ലേ?

ബംഗളൂരു ജയിലില്‍ ശശികല സുരക്ഷിതയല്ലേ?

Webdunia
ബുധന്‍, 15 ഫെബ്രുവരി 2017 (19:14 IST)
ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല സുരക്ഷിതയല്ലെന്ന് പ്രചരണം നടത്താന്‍ ശശികല വിഭാഗം തയ്യാറെടുക്കുന്നു. കീഴടങ്ങുന്നതിന് മുമ്പ് ശശികലയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ മുന്‍‌നിര്‍ത്തിയാണ് ഇത്തരത്തിലുള്ള പ്രചരണം.
 
ജയലളിതയ്ക്ക് വസ്ത്രങ്ങളുമായി വന്ന ആഡംബര കാറാണ് ആക്രമിക്കപ്പെട്ടത്. കാറിന്‍റെ ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. ഇതോടെ അണ്ണാ ഡി എം കെയിലെ രണ്ടുവിഭാഗങ്ങളും തമ്മില്‍ കോടതിക്ക് മുമ്പില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി.
 
അതേസമയം, ശശികല ആവശ്യപ്പെട്ടിരുന്നതുപോലെ ജയിലില്‍ വി ഐ പി പരിഗണനയോ വീട്ടിലെ ഭക്ഷണമോ അവര്‍ക്ക് ലഭിക്കില്ല. സ്ത്രീകളുടെ ജയില്‍ വാര്‍ഡിലാണ് ശശികലയ്ക്കും ഇളവരശിക്കും ഇടം കൊടുത്തിരിക്കുന്നത്. ശശികല - 10711, ഇളവരശി - 10712 എന്നിവയാണ് അവരുടെ ജയില്‍ നമ്പരുകള്‍. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടും; സന്ദീപ് വാരിയര്‍ വന്നതിനു പിന്നാലെ യുഡിഎഫില്‍ ഭിന്നത

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

അടുത്ത ലേഖനം
Show comments