Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ തകർന്നത് വെറും 300 മീറ്റർ അകലെ വെച്ച്; പുതിയ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ

ചന്ദ്രയാൻ 2 ദൗത്യവുമായി ബന്ധപ്പെട്ട് പുതിയ പുതിയ വെളിപ്പെടുത്തൽ.

ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ തകർന്നത് വെറും 300 മീറ്റർ അകലെ വെച്ച്; പുതിയ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ
, വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (11:50 IST)
ചന്ദ്രയാൻ 2 ദൗത്യവുമായി ബന്ധപ്പെട്ട് പുതിയ പുതിയ വെളിപ്പെടുത്തൽ. വിക്രം ലാൻഡർ ചന്ദ്രോപതലത്തിന് 335 മീറ്റർ അടുത്തുവരെ എത്തിയതായി ഐഎസ്ആർഒ അധികൃതർ. ചന്ദ്രയാൻ 2ന്റെ ഭാഗമായ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറക്കുന്നതിനു തൊട്ടുമുൻപ് 2.1 കിലോമീറ്റർ മുകളിൽവെച്ച് ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടപ്പെട്ടു എന്നായിരുന്നു നേരത്തെ ഐഎസ്ആർഒ പറഞ്ഞിരുന്നത്.
 
 
ചന്ദ്രയാൻ 2 ദൗത്യം 95 ശതമാനവും വിജയമായിരുന്നു. വിക്രം ലാൻഡർ തകർന്നിട്ടില്ലെന്നും ലാൻഡിങ്ങിനിടെ, ചന്ദ്രോപതലത്തിൽ ഇടിച്ചിറങ്ങിയ ലാൻഡർ ചരിഞ്ഞു കിടക്കുകയാണെന്നും ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുതലമുറ രാവിലെ കൂടുതല്‍ ഓക്സിജന്‍ വലിക്കുന്നതാണ് ഓക്സിജന്‍ മാന്ദ്യത്തിന് കാരണം; നിര്‍മല സീതാരാമനെ ട്രോളി സോഷ്യല്‍മീഡിയ