Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനത്തിനുള്ളില്‍ ഒളിച്ചു കടക്കാന്‍ ശ്രമം; സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

വാഹനത്തിനുള്ളില്‍ ഒളിച്ചു കടക്കാന്‍ ശ്രമം; സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 28 ഡിസം‌ബര്‍ 2022 (11:15 IST)
വാഹനത്തിനുള്ളില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച ഭീകരരെ സുരക്ഷാ സേന വധിച്ചു. ജമ്മു കശ്മീരില്‍ ഇന്നു പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ജമ്മുവിലെ സിദ്ര മേഖലയിലാണ് ഏറ്റു മുട്ടല്‍ ഉണ്ടായത്.
 
സംശയകരമായ സാഹചര്യത്തില്‍ പോകുകയായിരുന്ന ഒരു ട്രക്കിനെ സൈന്യം പിന്തുടര്‍ന്ന് സിദ്രയില്‍ വെച്ച് ട്രക്കിനെ തടഞ്ഞു.തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ വാഹനത്തില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തുന്നത്. ഇതിനിടെ ഭീകരര്‍ സുരക്ഷാ ഭടന്മാര്‍ക്ക് നേരെ നിറയൊഴിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ നേസല്‍ വാക്‌സിന്‍ എടുക്കേണ്ടതില്ല