Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ച് ആയി

Jammu kashmir

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 9 ജൂലൈ 2024 (09:40 IST)
ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു മരിച്ച സൈനികരുടെ എണ്ണം അഞ്ച് ആയി. കഴിഞ്ഞ ദിവസം വൈകുന്നേരം ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കത്വ ജില്ലയിലെ മച്ചേഡി മേഖലയിലാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. 
 
മരണപ്പെട്ട സൈനികരില്‍ ഒരു ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും ഉണ്ട്. പരിക്കേറ്റ അഞ്ച് സൈനികരെ പഠാന്‍ കോട്ടിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂറിനിടെ ജമ്മുകശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലുലുമാളില്‍ ഓഫര്‍ ദിനത്തില്‍ ലക്ഷങ്ങളുടെ മോഷണം; 9പേരെ പൊലീസ് പിടികൂടി