Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ദിനകരൻ വിഭാഗം; ലക്ഷ്യം ആർ കെ നഗർ ഉപതിരഞ്ഞെടുപ്പ്?

ആശുപത്രിയിൽ ജയലളി‌ത സുരക്ഷിതയായിരുന്നുവെന്ന് വ്യക്തം

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (11:00 IST)
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിയ്ക്കുന്നു. ടി വി ദിനകരൻ വിഭാഗമാണ് വീഡിയോ പുറത്തു വിട്ടിരിയ്ക്കുന്നത്. ആർ കെ നഗറിൽ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നതെന്നതും ശ്രദ്ധേയമാണ്. 
 
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ ഉണ്ടായിരുന്ന വീഡിയോ ആണ് പുറത്തുവന്നിരിയ്ക്കുന്നത്. മൊബൈലിൽ പകർത്തിയ വീഡിയോയിൽ അവശനിലയിലായ ജയലളിതയെ വ്യക്തമായി കാണാം. ജയലളിത മാത്രമാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്.
 
ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയടക്കമുള്ള ദിനകരൻ വിഭാഗമാണെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ആശുപത്രിയിൽ ജയലളിത സുരക്ഷിതയായിരുന്നുവെന്നും ചികിസ്തയിൽ തന്നെയായിരുന്നുവെന്നും ബോധ്യപ്പെടുത്താനാണ് വീഡിയോ പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ബുദ്ധിപൂർവ്വമായ തീരുമാനമാണോയെന്നും അറിയേണ്ടതുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments