Webdunia - Bharat's app for daily news and videos

Install App

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണ്ടത് പ്രിയങ്കയല്ല; കൂട്ടായ പ്രവര്‍ത്തനമാണെന്ന് ജയറാം രമേശ്

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണ്ടത് പ്രിയങ്കയല്ല; കൂട്ടായ പ്രവര്‍ത്തനമാണെന്ന് ജയറാം രമേശ്

Webdunia
ചൊവ്വ, 19 ജൂലൈ 2016 (08:26 IST)
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ വേണ്ടത് കൂട്ടായ പ്രവര്‍ത്തനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
 
ഏതെങ്കിലും ഒരു നേതാവിലൂടെയല്ല, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം സാധ്യമാകുകയുള്ളൂവെന്നും ജയറാം രമേശ് പറഞ്ഞു. എ ഇതു ചെയ്യും, ബി അതു ചെയ്യും, സി ഇതു ചെയ്യും എന്നൊക്കെ പിറകിലിരുന്ന് ഉത്തരവിടുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനം മാത്രമാണ് വിജയത്തിലേക്കുള്ള മാന്ത്രികവടിയെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തൊടുത്തത് 15 ബ്രഹ്മോസ് മിസൈലുകള്‍; പാക്കിസ്ഥാന്റെ 11 വ്യോമതാവളങ്ങളില്‍ കനത്ത നാശം വിതച്ചു

K.Sudhakaran: 'മെരുങ്ങാതെ സുധാകരന്‍'; പിന്നില്‍ നിന്ന് കുത്തിയവരെ അറിയാം

ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്തല്‍ തുടരാന്‍ ധാരണയായി; മെയ് 18 വരെ നീട്ടി

കുതിപ്പിന്റെ കേരള മോഡല്‍; നൂതന നിലവാരത്തിലുള്ള അറുപതില്‍ അധികം റോഡുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാനത്ത് 1157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യാന്‍ യോഗ്യരല്ലെന്ന് ബാര്‍ കൗണ്‍സില്‍

അടുത്ത ലേഖനം
Show comments