Webdunia - Bharat's app for daily news and videos

Install App

ഒരു കോടി തൊഴിലവസരങ്ങൾ, വസ്ത്ര വ്യാപാര മേഖലയിൽ 6000 കോടിയുടെ പാക്കേജ്

തുണി വ്യവസായ മേഖലയിൽ 6000 കോടിരൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ഒരു കോടി തൊഴിവലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിയ്ക്ക്. മൂന്ന് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം നിറവേറ്റാനാണ് പാക്കേജ് ലഷ

Webdunia
വ്യാഴം, 23 ജൂണ്‍ 2016 (10:18 IST)
തുണി വ്യവസായ മേഖലയിൽ 6000 കോടിരൂപയുടെ പാക്കേജിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. ഒരു കോടി തൊഴിവലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് പദ്ധതിയ്ക്ക്. മൂന്ന് വർഷത്തിനുള്ളിൽ ഈ ലക്ഷ്യം നിറവേറ്റാനാണ് പാക്കേജ് ലഷ്യമിടുന്നത്. പദ്ധതിയിലൂടെ 1100 കോടി ഡോളറിന്റെ നിക്ഷേപം, 3000 കോടി ഡോളറിന്റെ കയറ്റുമതി എന്നിവയാണ് ലക്ഷ്യം.
 
ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും നികുതി ഇളവും തൊഴിൽ നിയമങ്ങളിൽ ഇളവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ചൈനയിൽ വേതന വർധന കാരണം വസ്ത്ര നിർമാണ രംഗത്തു മാന്ദ്യമുണ്ടായതു മുതലെടുത്ത് ഇന്ത്യയിൽ വസ്ത്ര നിർമാണം പ്രോൽസാഹിപ്പിക്കാനാണ് പദ്ധതി. 
 
വസ്ത്ര നിർമാണ വ്യവസായത്തിൽ പുതുതായി നിയമിക്കുന്ന ജീവനക്കാർക്ക് ആദ്യത്തെ മൂന്നു വർഷം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിൽ (ഇപിഎഫ്) തൊഴിലുടമയുടെ വിഹിതം പൂർണമായും സർക്കാർ വഹിക്കും. പ്രതിമാസ വേതനം 15,000 രൂപയിൽ താഴെയുള്ള തൊഴിലാളികളുടെ ഇപിഎഫ് പദ്ധതിയിലാണ് ആനുകൂല്യം. തൊഴിലാളിയുടെ ഇപിഎഫ് വിഹിതം നിർബന്ധിതമാകില്ല.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments