Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്വാറന്റൈന്‍ ലംഘിച്ചതിന് കമല്‍ ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

ക്വാറന്റൈന്‍ ലംഘിച്ചതിന് കമല്‍ ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (12:25 IST)
ക്വാറന്റൈന്‍ ലംഘിച്ചതിന് കമല്‍ ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. കൊവിഡ് മുക്തനായതിനു ശേഷം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ഇദ്ദേഹത്തോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് ആശുപത്രി വിട്ടയുടനെ ബിഗ്‌ബോസ് ചിത്രീകരണം നടക്കുന്ന സെറ്റില്‍ എത്തുകയായിരുന്നു. ഡിസംബര്‍ നാലിനാണ് കൊവിഡ് മുക്തനായത്. നവംബര്‍ 22നാണ് കമല്‍ ഹാസന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് വർക്ക് ഫ്രം ‌ഹോം നിയമം വരുന്നു, ഇലക്‌ട്രിസിറ്റി,ഇന്റർനെറ്റ് ചിലവുകൾക്ക് അലവൻസ്