Webdunia - Bharat's app for daily news and videos

Install App

ക​മ​ൽ​ഹാ​സ​ൻ തീരുമാനിച്ചുറപ്പിച്ചു; ആര്‍ക്കൊപ്പമെന്ന് ഉടന്‍ വ്യക്തമാകും - ആ​രാ​ധ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ക​മ​ൽ​ഹാ​സ​ൻ തീരുമാനിച്ചുറപ്പിച്ചു; ആ​രാ​ധ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (15:28 IST)
രാ​ഷ്ട്രീ​യ​ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ ശക്തമായിരിക്കെ ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ ആ​രാ​ധ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താരത്തിന്റെ ചെന്നൈയിലെ ഓഫീസ് മുറിയില്‍ നടന്ന കൂ​ടി​ക്കാ​ഴ്ച ഏറെ നേരം നീണ്ടു നിന്നു.

രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ചയായതെന്ന് ക​മ​ലി​ന്‍റെ പി​ആ​ർ സം​ഘം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യമല്ലെന്നും അവര്‍ അറിയിച്ചു.

കമല്‍ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്നും ചര്‍ച്ചകള്‍ നീണ്ടു പോകില്ലെന്നും പി​ആ​ർ സം​ഘ​ത്തി​ലെ ഒ​രം​ഗം കൂ​ട്ടി​ച്ചേ​ർ​ത്തു. അതേസമയം, ആ​രാ​ധ​ക​രു​മാ​യി നടത്തിയ കൂടിക്കാഴ്‌ച കമലിനെ സംബന്ധിച്ച് പ്രാധാന്യം നിറഞ്ഞതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  

നേരത്തെ ഡല്‍ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ചെന്നൈയിലെത്തി കമൽഹാസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും കമല്‍ ചര്‍ച്ച നടത്തിയിരുന്നു.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments