Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ പ്രവേശിപ്പിച്ചില്ല

Karnataka College News

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ഫെബ്രുവരി 2022 (11:58 IST)
നെറ്റിയില്‍ സിന്ദൂരക്കുറിയണിഞ്ഞെത്തിയ വിദ്യാര്‍ത്ഥിയെ കോളേജില്‍ പ്രവേശിപ്പിച്ചില്ല. കര്‍ണാടക വിജയപുരയിലെ കോളേജ് അധികൃതരാണ് തടഞ്ഞത്. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹിജാബും കാവി സ്‌കാര്‍ഫും മാത്രമല്ല നെറ്റിയിലെ കുറിയും പ്രശ്‌നമാണെന്ന് അധ്യാപകര്‍ പറയുന്നു. 
 
അതേസമയം ഹിജാബ് നിരോധിച്ചതില്‍ കോടതിയില്‍ വാദം തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 22,270 പേര്‍ക്ക്; മരണം 325