Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൃതദേഹത്തെ പീഡിപ്പിക്കുന്നത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി

Karnataka Court News

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 2 ജൂണ്‍ 2023 (10:06 IST)
മൃതദേഹത്തെ പീഡിപ്പിക്കുന്നത് ബലാത്സംഗ കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാനിയമം 376 വകുപ്പുപ്രകാരമുള്ള ബലാത്സംഗ കുറ്റത്തിന്റെ പരിധിയില്‍ ഇത് വരില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനായി ശിക്ഷ ഉറപ്പുവരുത്തുന്ന രീതിയില്‍ നിയമം പരിഷ്‌കരിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുന്നത് ആരോഗ്യപ്രശ്‌നമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. 
 
ഇതിന് 376 വകുപ്പ് പ്രകാരമുള്ള ശിക്ഷ വിധിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ മൃതദേഹത്തെ പീഡിപ്പിക്കുന്നത് കുറ്റകരമായി കണക്കാക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവ വധു ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും അടിമ; നിയന്ത്രിക്കണമെന്ന ഭര്‍ത്താവിന്റെ ഉപദേശത്തിന് പിന്നാലെ വിവാഹം മോചനം നേടി യുവതി